അബ്ദുറസാഖ് കുമരനെല്ലൂര്‍
Updated On
New Update
/sathyam/media/media_files/2025/05/01/3rwNl1Ly1JiUEgHFI7pv.jpg)
പാലക്കാട് : പടിഞ്ഞാറങ്ങാടി മീൻ മാർക്കറ്റിന് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മത്സ്യ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ആറ്റുപുറം പുന്നയൂർക്കുളം സ്വദേശി ജലാലുദ്ധീൻ എന്ന ഷക്കീറിനെയാണ് കഴിഞ്ഞ രാത്രി പടിഞ്ഞാറങ്ങാടി തണ്ണീർകോട് റോഡിലെ മീൻ മാർക്കറ്റിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
കഴിഞ്ഞ ചില ദിവസങ്ങളായി ഇദ്ദേഹം കാണാതായിരുന്നു. ബന്ധുക്കൾ തൃത്താല പോലീസിൽ പരാതി നൽകുകയും ചെയ്തു. തിരച്ചിലിനിടയിലാണ് ഷക്കീറിന്റെ മൃതദേഹം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us