Advertisment

'റഫ്താര..'; ലൂസിഫറിലെ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'ലെ വീഡിയോ ഗാനം പുറത്തെത്തി. 'റഫ്താര' എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തനിഷ്‌ക് നബര്‍ ആണ്. സംഗീതം ദീപക് ദേവ്. ജ്യോത്സ്‌നയാണ് പാടിയിരിക്കുന്നത്. വാലുച ഡിസൂസയാണ് നൃത്തരംഗത്തില്‍ എത്തിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=15&v=Ymlxgab2gW8

Advertisment