Advertisment

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും സഹായഹസ്തവുമായി ലുലു ഗ്രൂപ്പെത്തി.

സ്റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണത്തിനായി മൂന്നരലക്ഷം രൂപയുടെ ചെക്ക് ലുലു ഫൈനാന്‍ഷ്യല്‍ എംഡി അബീദ് അഹമ്മദിനു വേണ്ടി ലുലു ഫൊറെക്സ് ജനറല്‍ മാനേജര്‍ ഷിബു മുഹമ്മദ്, എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ അനീഷ് കെ ജിയുടെ സാന്നിദ്ധ്യത്തില്‍ കോണ്‍ട്രാക്ടര്‍ ജോര്‍ജ്ജിന് കൈമാറി.

 

kochi news
Advertisment