Advertisment

കോടിക്കുളം മാപ്ലാശ്ശേരിൽ എംഎ മാത്യു (82) നിര്യാതനായി

author-image
സാബു മാത്യു
New Update

publive-image

Advertisment

തൊടുപുഴ : പടി. കോടിക്കുളം മാപ്ലാശ്ശേരിൽ (കോപ്രത്ത് ) എം എ മാത്യു (82) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ മേരി മൈലക്കൊമ്പ് വഴുതാലക്കാട്ട് കുടുംബാംഗം.

മക്കൾ: ഐപ്പച്ചൻ, മാത്യു, റോസിലി

മരുമക്കൾ: ആൻസി, കുന്നക്കാട്ട് (പഴയന്നൂർ), ഷൈനി, മേനാച്ചേരിൽ( ഉള്ള നാട് ) ജോർജ് കുഴിപ്പിള്ളിൽ ( വെള്ളിയാമറ്റം )

idukki
Advertisment