മ​ല​പ്പു​റം: കു​ന്നു​മ്മ​ല്‍ സ​ര്‍​ക്കി​ളി​ല്‍ 'ഗാ​ന്ധി​യെ കൊ​ന്ന​ത് ആ​ര്‍​എ​സ്‌എ​സ്' എ​ന്നെ​ഴു​തി​യ ബാ​ന​ര്‍ തൂ​ക്കി​യ​തി​ന് മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ര്‍​എ​സ്‌എ​സ് യൂ​ണി​ഫോം ധ​രി​ച്ച​വ​രു​ടെ കോ​ല​വും കെ​ട്ടി​ത്തൂ​ക്കി​യി​രു​ന്നു.
ബാ​ന​റി​ല്‍ മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന പ​രാ​മ​ര്‍​ശ​മു​ണ്ടെ​ന്നും ഒ​രു​വി​ഭാ​ഗം ആ​ളു​ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്.