മലപ്പുറത്ത് ദേശീയപാത 66 വട്ടപ്പാറ വളവിൽ ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് മരണം

New Update

മലപ്പുറം: മലപ്പുറത്ത് ദേശീയപാത 66 വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് രണ്ട് മരണം. ഒരു മൃതദേഹം പുറത്തെടുത്തത് നാലുമണിക്കൂറുകള്‍ക്കു ശേഷമാണ്. ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

Advertisment

publive-image

accident death
Advertisment