Advertisment

ഫുക്രു വീണ്ടും ബിഗ് ബോസ്സ് വീട്ടിലെ ക്യാപ്റ്റന്‍ ! ടാസ്കിലെ തീപ്പൊരി !

New Update

ബിഗ്ബോസ്സ് വീട്ടിലെ ടാസ്കില്‍ ചുറുചുറുക്കോടെ ആദ്യം മുതല്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥിയാണ് ഫുക്രു. ചെറുപ്പത്തിന്റെ ആവേശം മത്സരങ്ങളില്‍ വാരിനിറച്ച് എല്ലാവരുടെയും കൂടെ നിന്ന് പോയിന്റ് നേടുന്ന തന്ത്രശാലി.

Advertisment

publive-image

ഇടയ്ക്കെപ്പോഴോ കളിയുടെ പരിധിയ്ക്ക് പുറത്തേയ്ക്ക് വഴിതെറ്റിപോയി. ബിഗ്ബോസ്സ് ചുവപ്പ് കാര്‍ഡ് കാണിച്ച് അടക്കി നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ കളി വേറെ ലവലിലേയ്ക്ക് പോകുമായിരുന്നു.

ഇപ്പോള്‍ കളികളില്‍ പക്വതയോടെ പങ്കെടുക്കുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നുണ്ട്.

Advertisment