ബച്ചനും മമ്മൂക്കയും ലാലേട്ടനും രജനികാന്തും.. കല്യാൺ ജൂവലേഴ്‌സ് സ്പോൺസർ ചെയ്ത് പ്രിയ താരങ്ങൾ ഒരുമിച്ചു തയാറാക്കിയ ഷോർട്ട് ഫിലിം

ഫിലിം ഡസ്ക്
Tuesday, April 7, 2020

വീട്ടിലിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കല്യാൺ ജൂവലേഴ്‌സ് സ്പോൺസർ ചെയ്ത് പ്രിയ താരങ്ങൾ ഒരുമിച്ചു തയാറാക്കിയ ഷോർട്ട് ഫിലിം കാണാം. അമിതാഭ് ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി, രജനീകാന്ത് തുടങ്ങി രൺബീർ വരെ.

×