Advertisment

ഖത്തറിലേക്ക് യാത്ര ചെയ്യവെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

മസ്‍കത്ത്: യാത്രയ്ക്കിടെ വിമാനത്തില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി മരിച്ചു. ഖത്തറിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാസര്‍കോഡ് ചെട്ടുംകുഴി സ്വദേശളി ആലിക്കോയ (63) ആണ് മരിച്ചത്.

Advertisment

publive-image

അടിയന്തര ചികിത്സ ലഭ്യമാക്കാനായി വിമാനം മസ്കത്തിലിറക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഖത്തറില്‍ കോടതി ഉദ്യോഗസ്ഥനായിരുന്ന ആലിക്കോത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി മസ്കത്തിലിറക്കി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Advertisment