Advertisment

കുവൈറ്റില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

author-image
ജൂലി
Updated On
New Update

publive-image

കുവൈറ്റ്: കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് സ്വദേശി സജിത് നിവാസില്‍ സജിത് റിഗ്ഗായില്‍ താമസ്സസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു.

ദീര്‍ഘകാലമായി കുവൈറ്റില്‍ ടാക്‌സി ഡ്രൈവര്‍ തൊഴിലെടുക്കുകയായിരുന്നു. പിതാവ് രാമചന്ദ്രന്‍, മാതാവ് പ്രസന്ന സഹോദരി സജിന ഭര്‍ത്താവ് സാജിത് എന്നിവരാണ്.

kuwait malayali
Advertisment