മല്ലപ്പള്ളിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

New Update

മല്ലപ്പള്ളി: എഴുമറ്റൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് സ്വദേശി രതീഷ് ആണ് മരിച്ചത്.

Advertisment

publive-image

നിയന്ത്രണംവിട്ട ലോറി റോഡരികിലുള്ള ചാലിലേക്ക് മറിയുകയായിരുന്നു.

mallapally accident report
Advertisment