Advertisment

മമ്മൂട്ടിയുടെ പേജിൽ മോഹൻലാൽ...മോഹൻലാലിന്റെ പേജിൽ മമ്മൂട്ടി 

author-image
ഫിലിം ഡസ്ക്
New Update
publive-image

കോവിഡ് 19പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിനു വേണ്ടി ജാഗ്രതാ നിർദേശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ മുൻനിര താരങ്ങൾ. മോഹൻലാലും മമ്മൂട്ടിയും എല്ലാ ദിവസവും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നിർദേശങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

publive-image

അതേസമയം മമ്മൂട്ടിയുടെ പേജിൽ പോയാല്‍ മോഹൻലാലിന്റെ നിർദേശവും മോഹൻ ലാലിന്റെ പേജിൽ മമ്മൂട്ടിയുടെ നിർദേശവുമാണ് കാണാനാവുന്നത്. സർക്കാരിന്റെ ബ്രേക്ക് ദ ചെയ്ൻ ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് താരങ്ങൾ കൊറോണ വൈറസിനെതിരെ അവബോധവുമായി എത്തിയിരിക്കുന്നത്.

publive-image

 

ഓരോ ദിവസവും എത്രപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എന്തൊക്കെ ജാഗ്രതയാണ് കൈക്കൊള്ളേണ്ടതെന്നും താരങ്ങൾ പങ്കുവയ്ക്കുന്ന നിര്‍ദേശങ്ങളിലുണ്ട്.

mohanlal mammootty
Advertisment