Advertisment

മഞ്ജു വാര്യരും ധനുഷും ഒന്നിക്കുന്ന അസുരന്‍റെ ട്രെയിലര്‍ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന അസുരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വടചെന്നൈയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അസുരന്‍.

Advertisment

publive-image

വയലന്‍സും ക്ലാസ് സംഘര്‍ഷവുമൊക്കെ നിറഞ്ഞതാണ് ട്രെയിലര്‍. 'വെക്കൈ' എന്ന തമിഴ് നോവലിന്‍റെ സിനിമാ ആവിഷ്‌കാരമാണ് 'അസുരന്‍' എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്‍റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല.

വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഈണമൊരുക്കുന്നത് ജി.വി. പ്രകാശാണ്.

Advertisment