Advertisment

ഈസ്റ്റ് കേരള മഹായിടവക വുമൻസ് ഫെല്ലോഷിപ്പ് മുന്‍ ജില്ലാ സെക്രട്ടറി മറിയാമ്മ ജോർജ് നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

Advertisment

മുവാറ്റുപുഴ : കണ്ണിയ്ക്കൽ പുളിയ്ക്കശ്ശേരിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ മറിയാമ്മ ജോർജ് (85- കുഞ്ഞമ്മ ടീച്ചർ ) നിര്യാതയായി. സംസ്ക്കാരം രാവിലെ 10 ന് മുവാറ്റുപുഴയിലെ ഭവനത്തിൽ ആരംഭിച്ച് മുവാറ്റുപുഴ സി.എസ്.ഐ സെന്റ്. പോൾസ് പള്ളിയിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ മൂലമറ്റം കണ്ണിയ്ക്കൽ സെന്റ് തോമസ് പള്ളിയിൽ ഉച്ചക്ക് 2 ന് .

പരേത കണ്ണിയ്ക്കൽ സി എം എസ് സ്കൂളിലെ പ്രധാന അദ്ധ്യാപിക, ഈസ്റ്റ് കേരള മഹായിടവക വുമൻസ് ഫെല്ലോഷിപ്പ് മേലുകാവ്, മുവാറ്റുപുഴ ജില്ലകളിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ : ഷേർളി തോമസ് (റിട്ട. കൃഷിവകുപ്പ്. ), ജോപി ജോർജ് (ഹെഡ്മാസ്റ്റർ ചൊവ്വൂർ സ്കൂൾ ) പോൾ പി ജോർജ് (സൂപ്രണ്ട് സെൻട്രൽ ജി.എസ്.ടി ഓഫ് സെൽട്രൽ എക്സൈസ്)

മരുമക്കൾ : സി സി തോമസ് (റിട്ട. ബി.എസ്.എൻ.എൽ) സിബിയാമ്മ ജോ (ഹെഡ്മിസ്ട്രസ്സ് അടൂർമല സ്കൂൾ ) റോസ്‌ലിൻ പോൾ (എൽ.ഐ സി കോലഞ്ചേരി)

idukki
Advertisment