Advertisment

മറിയക്കുട്ടി ജോസഫ് മേക്കുന്നേൽ നിര്യാതയായി

New Update

publive-image

Advertisment

വിയന്ന .പ്രവാസി  മലയാളി  ലിസി  വടക്കേച്ചിറയുടെ മാതാവ് , മറിയക്കുട്ടി ജോസഫ് മേക്കുന്നേൽ   (90) നിര്യാതയായി.പരേതനായ മേക്കുന്നേൽ ജോസഫ് ആണ്  ഭര്‍ത്താവ്  .സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് പൂളക്കുറ്റി സെന്റ്  മേരീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: ഫാദർ എം ജെ അഗസ്റ്റിൻ(S. J) (തിരുവനന്തപുരം), സിസ്റ്റർ റോസ് മരീന(S. H) (ആസാം),  ഡോക്ടർ സിസ്റ്റർ ജ്യോതി ജോസ്(M.S.M.I) ( വിജയവാഢ) സിസ്റ്റർ ട്രീസ(S. H) (കൽപ്പെറ്റ), റോയി,  ലിസി (വിയന്ന), ആനി (ഡെൽഹി), എമിലി (ഡെൽഹി), ജിമ്മി.

മരുമക്കൾ: മോളി റോയി ( നെടുംപുറംച്ചാൽ ) ജെയിംസ്  വടക്കേച്ചിറ (വിയന്ന),  സാജു ജെയിംസ് കെ.  (ഡെൽഹി), വിനോദ് എം. ഫിലിപ്പ് (ഡെൽഹി), റജീന ജിമ്മി (ഇറ്റലി)

Advertisment