Advertisment

മറിയക്കുട്ടി കളത്തില്‍കുന്നേല്‍ നിര്യാതയായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

 

Advertisment

publive-image

 

സൂറിച്ച് . സ്വിസ്സ് മലയാളിയായ ട്രീസ വെട്ടിക്കലിന്‍റെ മാതാവ് , മറിയക്കുട്ടി കളത്തില്‍ കുന്നേല്‍ ( 93 ) നിര്യാതയായി . പരേതനായ വര്‍ഗ്ഗിസ് കളത്തില്‍ കുന്നേല്‍ ആണ് ഭര്‍ത്താവ് .

 

മക്കള്‍ . റോസ ( പരേത ) .ജോസ് (പരേതന്‍ ) , മേരി , തോമസ്‌ , ജോഷി . മരുമക്കള്‍ പാപ്പച്ചന്‍ വെട്ടിക്കല്‍ ( സ്വിറ്റ്സര്‍ലന്‍ഡ് ) ജോസ് ( പരേതന്‍ ) ,തോമസ്‌ പുലിക്കോട്ടില്‍ , സീന ( സ്വിറ്റ്സര്‍ലന്‍ഡ് ) മേരി ( ഇറ്റലി ).

 

സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3. 30 ന് മൈലുംപുള്ളി സെ.മേരിസ് പള്ളി സെമിത്തേരിയില്‍ നടക്കും .

 

വിശദ വിവരങ്ങള്‍ക്ക് .0091  944 792 4058

Advertisment