Advertisment

മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി നിര്യാതയായി

New Update

publive-image

Advertisment
സൂറിച്ച്.സ്വിസ്സ് മലയാളിയായ ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവ്, മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90) നിര്യാതയായി . പരേതനായ തോമസ് കുറിഞ്ഞിരപ്പള്ളിയാണ് ഭര്‍ത്താവ് .പരേത മറ്റക്കര മഞ്ഞമറ്റം കുടുംബാംഗമാണ്.
മക്കൾ:-. അപ്പച്ചൻ (എരുവാട്ടി), റോസമ്മ (വായാട്ടുപറമ്പ്), ജോൺ (സ്വിറ്റ്സർലൻഡ്), മേരി ( പെരുമ്പടവ്), Sr. ലൈസ ( FCC കോൺവെന്റ് , അടുക്കളക്കണ്ടം), തോമസ് (എരുവാട്ടി), ആനി (ചങ്ങനാശേരി), ജോസുകുഞ്ഞ് (ലണ്ടൻ), ട്രീസ (കേന്ദ്രവിദ്യാലയം എറണാകുളം).
മരുമക്കൾ:- റോസമ്മ കാരിക്കാട്ടിൽ (കടുമേനി), ജോസ് തെക്കേപ്പറമ്പിൽ (വായാട്ടുപറമ്പ്), ഡെയ്സി വാളിപ്ലാക്കൽ (പൈസക്കരി), തോമസ് കരിക്കണ്ടത്തിൽ (പെരുമ്പടവ്), എൽസമ്മ ഇല്ലിക്കൽ (പെരുമ്പടവ്), സിബി പാറത്തോട്ടുതറ (ചങ്ങനാശേരി), സിജി കല്ലക്കാവുങ്കാൽ (പൈസക്കരി), മാത്യു ഇല്ലിക്കൽ (പെരുമ്പടവ്).
സംസ്കാരം 08.04.2019 തിങ്കളാഴ്ച 09:00 മണിയ്‌ക്ക്‌ തേർത്തല്ലി (കണ്ണൂർ) മേരിഗിരി ചെറുപുഷ്പ്പ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.പരേതയുടെ വിയോഗത്തിൽ സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്ക്കാരിക സംഘടനകളും , പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.
Contact Tel : 0091 9061 45 9001
Advertisment