ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും

New Update

കാസര്‍ഗോഡ് :ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്കേസില്‍ 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷം എം.സി കമറുദ്ദീന്‍ എം.എല്‍.എ ഇന്ന് ജയില്‍ മോചിതനാകും.

Advertisment

publive-image

കേസില്‍ ജാമ്യം ലഭിച്ച എം.സി കമറുദ്ദീന്‍ ജയില്‍ മോചിതനായി ഇന്ന് പുറത്തെത്തും. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പൂ​ക്കോ​യ ത​ങ്ങ​ളും മ​ക​നും ഇപ്പോ​ഴും ഒ​ളി​വി​ലാ​ണ് എന്നാണ് വിവരം.

മൊത്തം 148 വഞ്ചനാ കേസുകളാണ് എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ചന്തേര, കാസര്‍കോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

mc kamarudheen
Advertisment