മീനച്ചില്‍ പഞ്ചായത്തില്‍ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

പാലാ : മീനച്ചില്‍ പഞ്ചായത്ത് പ്രദേശത്ത് ഇന്ന് രണ്ടു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. പൂവരണി സ്വദേശികളായ ദമ്പതികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

Advertisment

ഇവരുടെ മരുമകന് കണ്ണൂരിലുള്ള സ്ഥാപനത്തിലെ ജീവനക്കാരന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരുമകനും മകള്‍ക്കും രോഗം ബാധിച്ചിരുന്നു.

തൃശൂരില്‍ താമസിക്കുന്ന ഇവര്‍ തൊടുപുഴയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പൂവരണിയിലും എത്തുകയായൈരുന്നു. ഇവരുടെ സമ്പര്‍ക്കത്തിലൂടെയാണ് ദമ്പതികള്‍ക്കും രോഗം സ്ഥിരീകരിച്ചത്.

covid pala
Advertisment