Advertisment

റോസി തോമസ് മെൽബണിൽ നിര്യാതയായി

New Update

മെൽബൺ:അങ്കമാലി കൊറ്റമം സ്വദേശി പരേതനായ തോമസ് പുതുശേരിയുടെ ഭാര്യ റോസി തോമസ് (70) മെൽബണിൽ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് റോയൽ മെൽബൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം 9/4/2020 വ്യാഴം ഉച്ചകഴിഞ്ഞ് 1.30 ന് മെൽബൺ ഫോക്നർ മെമ്മോറിയൽ പാർക്കിൽ നടക്കും.

publive-image

ശ്രീമൂലനഗരം ആത്തപ്പിളിൽ കുടുംബാംഗമാണ്. മക്കൾ: സോണി ( ഇംഗ്ലണ്ട്), സണ്ണി( ഇറ്റലി), സിനി( ഓസ്ട്രേലിയ), അനീറ്റ( ഓസ്ട്രേലിയ), മരുമക്കൾ: ജൂഡി ( ഇംഗ്ലണ്ട്), സ്മിതാ ( അയ്യമ്പുഴ), നിജോ ( ഓസ്ട്രേലിയ), റോബിൻ ( ഓസ്ട്രേലിയ).

melbon death case repor
Advertisment