New Update
/sathyam/media/media_files/9gSylMRLahXcgKEkQDqz.jpg)
ഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി യോടാനുബന്ധിച്ച് മയൂർ വിഹാർ, ഫേസ് 3, എസ്എന്‍ഡിപി ശാഖ യൂത്ത് മൂവ്മെന്‍റ് നടത്തിയ ദൈവദശകത്തെക്കുറിച്ച് വിവരണം നടത്തി. വിഷ്ണു വേണു, ഹരികൃഷ്ണൻ, അമൃത, അഭിനന്ദ് ലാൽ, കൃഷ്ണ എന്നിവർ ദൈവദശക വിവരണത്തില്‍ പങ്കെടുത്തു.
Advertisment
ശാഖയിൽ സമാധിയോടാനുബന്ധിച്ച് വനിതാ സംഘത്തിന്‍റെ പ്രാർത്ഥനയും പാവങ്ങൾക്കുള്ള അന്നദാനവും, നടത്തി.