New Update
/sathyam/media/media_files/AgRfc02C7P5reUSVzkoh.jpg)
ഡല്‍ഹി: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹി വൈക്കം സംഗമം ഒരുക്കിയ പരിപാടിയിൽ സജി പി രാജ് എഴുതി വൈക്കം വിജയലക്ഷ്മി ആലപിച്ച "താരാട്ട്" പാട്ടും, വൈക്കം സംഗമ അവതരണ ഗാനവും മന്ത്രി വി.എൻ വാസവൻ പ്രകാശനം ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us