New Update
/sathyam/media/media_files/piKj4pPVrIcG806U7JPN.jpg)
ഡല്‍ഹി: കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫോറോനാ പള്ളിയിലെ തിരുനാൾ പ്രദക്ഷണം ഭക്തിനിര്‍ഭരമായി. വികാരി ഫാദർ മാത്യു ജോൺ പുത്തൻപറമ്പിൽ നേതൃത്വം നൽകി. ജെയിംസ് എൻ. വി, കൈക്കാരന്മാരായ പ്രിൻസ്. പി. പി, ടോണി കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.