Delhi ദേശീയം ഡല്‍ഹി മെഹറോളി ഹീരാനന്ദ് അപ്പോര്‍ട്ട്മെന്‍റ് ഹൗസ് നം. 177/ ടി3 യില്‍ സണ്ണി കോശി നിര്യാതനായി റെജി നെല്ലിക്കുന്നത്ത് 13 Oct 2023 13:59 IST Follow Us New Update ഡല്‍ഹി: മെഹറോളി, ഹീരാനന്ദ് അപ്പാർട്ട്മെന്റ്, ഹൌസ് നം.177/ടി 3, വാർഡ് നം. 2 -ല്‍ താമസിക്കുന്ന സണ്ണി സി കോശി (57) നിര്യാതനായി. കൊല്ലം കുളക്കട സ്വദേശിയാണ്. ഭാര്യ: ഗ്രേസി സണ്ണി. മകൻ: ജിൻസൺ കോശി. Read More Read the Next Article