ഡല്‍ഹി ആർകെ പുരം സെന്റ് പീറ്റേഴ്സ്  ഇടവകയിൽ ജപമാല വെള്ളിയാഴ്ച മുതല്‍

New Update
japamala

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ്  ഇടവകയിൽ ഒക്ടോബര്‍ 20 മുതൽ വിവിധ കുടുംബ യൂണിറ്റുകളുടെ / ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ജപമാല സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറായിൽ ആരംഭിക്കുകയാണ്. 

Advertisment

ദിവസവും വൈകുന്നേരം 6 മണിക്ക് ജപമാല, വിശുദ്ധ കുർബാന, നൊവേന, ആരാധന, നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. ഒക്ടോബര് 31 ന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്  9717757749.

Advertisment