സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻറിൽ ഡൽഹിയുടെ ഗോൾ വലയം കാക്കുന്നത് മലയാളി ദമ്പതികളുടെ മകൻ ആശിഷ് സിബി

New Update
santhosh trophy

ഡല്‍ഹി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഡൽഹിയുടെ ഗോൾ വലയം കാക്കുന്നത് കേരളത്തിന്റെ പുത്രൻ ആശിഷ് സിബി. ഡൽഹിയിൽ റെജൗരി ഗാർഡൻ ശിവാജി എൻവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ സിബി ജോസെഫിന്റെയും ഷൈനി സിബിയുടെയും മകൻ സുദേവ ക്ലബ് ഡൽഹിയിലൂടെ ഡൽഹി ടീമിന്റെ ഗോൾ വല കാക്കുന്നു. 

Advertisment

santhosh trophy-2

ബുധനാഴ്ച നടന്ന ഡൽഹി ഒഡിഷ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ഈ മിടുക്കൻ ആയിരുന്നു. ഇന്ത്യൻ ടീമിൽ കയറുക എന്നതാണ് ആഷിഷിന്റ ആഗ്രഹം.

Advertisment