ഡല്‍ഹി ഹൗസ്ഘാസ്‌ സെൻറ് മേരീസ് കത്തീഡ്രലില്‍ നാല് ദിവസത്തെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ക്ലാസുകൾ ആരംഭിച്ചു

New Update
housekhas orthadox church

ഡല്‍ഹി: ഹൗസ്ഘാസ്‌ സെൻറ് മേരീസ് കത്തീഡ്രലില്‍ 4 ദിവസത്തെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ക്ലാസുകൾ സെമിനാരി വിദൃാർഥികൾ ഡീക്കൻ ഷിജോ, ജയ്സൺ, സൺഡെ സ്കൂൾ വിദൃാർധികൾ ചേർന്ന് ഭദ്രദീപം കെളുത്തി ഉൽഘാടനം ചെയ്തു. 

Advertisment

ഹൗസ്ഖാസ്‌ സെൻറ് പോൾസ് സ്കൂളിൽ നടക്കുന്ന ഒവിബിഎസ് ക്ലാസുകൾക്ക് വികാരി ശോഭൻ ബോബി, ട്രസ്റ്റി അനിൽ വി ജോൺ, സെമിനാരി വിദൃാർഥികൾ, ഡീക്കൻ ഷിജോ, ജയ്സൺ, ഹെഡ് മാസ്റ്റർ പി.എം സാമുവേൽ, മറ്റ് അധ്യപകര്‍ എന്നിവര്‍ നേതൃത്വം നൽകി. ഫാ. ഷാജി ജോർജ്, സെൻറ് പോൾസ് സ്കൂൾ പ്രിൻസിപ്പൽ റജി ഉമ്മൻ, കൺവീനർ ജോയിക്കുട്ടി ഒ, സജി ജോൺ എന്നിവര്‍ പങ്കെടുത്തു.

Advertisment