കൽക്കാജി സെൻറ് ജോസഫ് ഇടവകാംഗം ഗിരിനഗര്‍ അമിച്ചന്ദ് ഘണ്ഡ് ഹൗസ് നം. 38 ല്‍ കൊച്ചുത്രേസ്യ മത്തായി നിര്യാതയായി

New Update
obit kochuthresia mathai

ന്യൂഡല്‍ഹി: കൽക്കാജി സെൻറ് ജോസഫ് ഇടവകാംഗം കല്‍ക്കാജി ഗിരിനഗര്‍ അമിച്ചന്ദ് ഘണ്ഡ് ഹൗസ് നം. 38 ല്‍ കൊച്ചുത്രേസ്യ മത്തായി (67) നിര്യാതയായി. സംസ്കാര ശുശ്രുഷ നാളെ  2:00 മണിക്ക് കൽക്കാജി സെൻറ് ജോസഫ്  ദേവാലയത്തിൽ ആരംഭിച്ച് തുടർന്ന് തുഗ്ലക്കബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തെരിയിൽ നടത്തപ്പെടും. ഭർത്താവ്: മത്തായി യോഹന്നാൻ. മക്കൾ: മിഷ, ലിഷ. മരുമക്കൾ: സാഫർ, റ്റോബി.

Advertisment

 

Advertisment