New Update
/sathyam/media/media_files/ncTqD1TFWEtSBEBEKOW9.jpg)
ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ എത്തിയ ബിഷപ്പ് എമിരിറ്റസ് മാര്‍ ബോസ്കോ പുത്തൂരിനെ (മുന്‍ മെല്‍ബണ്‍ രൂപത) വികാരി ഫാ സുനില്‍ അഗസ്റ്റിൻ, കോർഡിനേറ്റർ റെജി നെല്ലിക്കുന്നത്ത്, കൈക്കാരന്മാരായ സജി വര്ഗീസ്, ജോഷി ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.