New Update
/sathyam/media/media_files/dVSpGAnMK0v5aisK3Zzb.jpeg)
ന്യൂ ഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 21-ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൻ്റെ ഇൻഫോർമേഷൻ ബുക്ക് ലറ്റ് പ്രകാശനം ചെയ്‌തു.
Advertisment
മയൂർ വിഹാർ ഫേസ്-3 ഇഷ്ടസിദ്ധി വിനായക ക്ഷേത്ര തന്ത്രി ഗണേശൻ പോറ്റിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് രാജേഷ് കുമാറും ട്രഷറാർ ടി ജി മോഹൻകുമാറും ചേർന്ന് പൂജിച്ച ആദ്യ കോപ്പി ഏറ്റു വാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us