New Update
/sathyam/media/media_files/2dlFfVZvukUeAYgOUeUu.webp)
മുംബൈ: നവി മുംബൈയില്‍ നായയെ ലൈംഗികമായി പീഡിപ്പിച്ച 43കാരന്‍ അറസ്റ്റില്‍. സഞ്ജയ് കദം എന്നയാളാണ് പിടിയിലായത്. ഒരു ആക്ടിവിസ്റ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Advertisment
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ താഴത്തെ നിലയില്‍ വച്ചായിരുന്നു പ്രതി നായയെ ലൈംഗികമായി പീഡിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us