Advertisment

ജസോള ഫാത്തിമ മാത പള്ളിയിൽ ലേർണിംഗ് & ലീഡർഷിപ്പു പ്രോഗ്രാം ആരംഭിച്ചു

New Update

ഡൽഹി:  ജസോല ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ പള്ളിയിൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി പാരിഷ് കൗണ്സിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലേർണിംഗ് & ലീഡര്ഷിപ് പ്രോഗ്രാമിന്റെ ഉദ്‌ഘാടനം നവംബര് 17 ഞായറാഴ്ച ഇടവക വികാരി ഫാ. ജൂലിയസ് കറുകന്തറ നിർവഹിച്ചു.

Advertisment

publive-image

കുട്ടികളെ വിവിധ രംഗങ്ങളിലെ വെല്ലുവിളികൾക്കു പ്രാപ്തരാക്കാനും മികവുറ്റ തരത്തിൽ നാളെയുടെ ലീഡേഴ്‌സാക്കി ‌വാർത്തെടുക്കാനും ലക്ഷ്യമിട്ടാണ് ഈ കോഴ്സ് തുടങുന്നതെന്നു ഇടവക കൈക്കാരൻ ടോണി ചാഴൂർ അറിയിച്ചു.

എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 12 മുതൽ 2 മാണി വരെയാണ് ക്ലാസ് - 100 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്.

Advertisment