Advertisment

ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഈവനിംഗ് വിജിൽ അഞ്ചാം വർഷത്തിലേക്ക്

New Update

ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പുത്തവീട്ടിന്റെ നേതൃത്വത്തിൽ ഫാ. ബേസിൽ മൂക്കൻതോട്ടത്തിൽ നയിക്കുന്ന ജാഗരണ പ്രാർത്ഥന ശനിയാഴ്ച വൈകുന്നേരം 5:30മണി മുതൽ 9:30വരെ ജപമാല,

publive-image

തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം,നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്ണ്യ പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തൈലാഭിഷേകം ഏവരെയും സ്വാഗതം ചെയ്യുന്നു.

Advertisment