Advertisment

ഫരീദാബാദ് രൂപത മെത്രാൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ ജന്മദിനം ആഘോഷിച്ചു

New Update

ഡൽഹി: ഫരീദാബാദ് രൂപതയുടെ മെത്രാൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തൻറെ 61 - മത്‌ ജന്മദിനം 1.2.2020 ന് ആഘോഷിച്ചു.

Advertisment

കരോൾ ബാഗിലെ ബിഷപ്പ് ഹൗസിൽ നടന്ന ആഘോഷത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനോടും മോൺസിഞ്ഞോർ ജോസ് വെട്ടിക്കലിനും മറ്റ് സഹവൈദികരോടുമൊപ്പം വിശുദ്ധ ബലി അർപ്പിച്ച് പ്രാർത്ഥിച്ചു.

publive-image

തുടർന്ന് ബിഷപ്പ് ജോസഫ് പുത്തൻ വീട്ടിലും മോൺസിഞ്ഞോർ ജോസ് വെട്ടിക്കലും പിതാവിന് ആശംസകളർപ്പിച്ചു. സ്നേഹവിരുന്നോടെ കൂടി ജന്മദിന ആഘോഷ പരിപാടികൾ സമാപിച്ചു.

Advertisment