Advertisment

ബുറാഡി സീറോ മലബാർ കാത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ആഘോഷിച്ചു

New Update

publive-image

ഡൽഹി: ബുറാഡി സീറോ മലബാർ കാത്തോലിക്കാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ സമാപനത്തോടനുബന്ധിച്ചു രാവിലെ 8 30 ന് ആഘോഷമായ തിരുന്നാൾ കുർബാന റവ. ഫാ. അബിൻ കുരുവൻ പ്ലാക്കൽ എം എസ് ടി, വചന സന്ദേശം റവ. ഫാ. അബി കൊള്ളിയിൽ എം എസ് ടി, മുത്തുക്കുടകളുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ തിരുന്നാൾ പ്രദിക്ഷണം നടത്തി.

സ്നേഹ വിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.

Advertisment