Advertisment

ഫരീദാബാദ് ഡിവൈൻ ചിൽഡ്രൻസ് റിട്രീറ്റ് 2020 മാർച്ച് 15 മുതൽ

New Update

ഡൽഹി:  ഫരീദാബാദ് ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ രൂപതയിലെ സൺഡേ സ്കൂൾ കുട്ടികളുടെ ആധ്യാത്മിക വളർച്ചയ്ക്ക് വേണ്ടി ഒരുക്കപ്പെടുന്ന 4 ദിവസത്തെ ഇംഗ്ലീഷിലുള്ള താമസിച്ചുള്ള ധ്യാനം മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ 18 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി വരെ ഫരീദാബാദ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

publive-image

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ധ്യാനം.

താല്പര്യമുള്ള മറ്റു കുട്ടികൾക്കും പേരു നൽകി പങ്കെടുക്കാവുന്നതാണ്. ഇടവക വികാരിയുടെയോ സൺഡേസ്കൂൾ അധ്യാപകരുടെയോ പക്കലാണ് പേരുകൾ നൽകേണ്ടത്.

Advertisment