Advertisment

അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ചർച് ലാഡോ സരായ് - ഡി എസ് വൈ എം യൂണിറ്റ് വടംവലി മത്സര വിജയികൾ

New Update

ന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ചർച് ലാഡോ സരായ് - ഡി എസ് വൈ എം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വടം വലി മത്സരത്തിന്റെ ഉദ്ഘാടനം റെവ. ഫാ.ജോസ് കന്നുംകുഴി നിർവഹിച്ചു.

Advertisment

publive-image

11 ടീംമുകൾ പങ്കെടുത്തതിൽ ജന്റ്സ് വിഭാഗം മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ചർച്ഛ് ബി ടീം ലാഡോ സരായ്, ഫാത്തിമ മാതാ ചർച്ഛ് ജസോള, ലിറ്റിൽ ഫ്ലവർ ചർച്ഛ് എ ടീം ലാഡോ സരായ്, സെന്റ് പീറ്റേഴ്സ് ചർച്ഛ് ആർ കെ പുരം, എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

publive-image

ലേഡീസ് വിഭാഗം മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ചർച്ഛ് ബി ടീം ലാഡോ സരായ്, സെന്റ് ജോർജ് സിറോ മലങ്കര കാതോലിക് ചർച്ഛ് മയൂർ വിഹാർ, ലിറ്റിൽ ഫ്ലവർ ചർച്ഛ് എ ടീം ലാഡോ സരായ്, ലിറ്റിൽ ഫ്ലവർ ചർച്ഛ് സി ടീം ലാഡോ സരായ് എന്നീ ടീമുകളും യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

publive-image

വിജയികൾക്ക് റെവ. ഫാ. ജോസ് കന്നും കുഴി എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

publive-image

publive-image

publive-image

publive-image

publive-image

Advertisment