Advertisment

ഫരീദാബാദ് രൂപത പഞ്ചാബ് മിഷൻ സ്റ്റേഷനിലെ സെന്റ് മേരീ കോൺവെന്റ് സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

New Update

പഞ്ചാബ്:  ഫരീദാബാദ് രൂപതയുടെ പഞ്ചാബ് മിഷൻ സ്റ്റേഷനിലെ സെന്റ് മേരീ കോൺവെന്റ് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സ്കൂൾ മാനേജർ ഫാദർ റോണി തോപ്പിലാനും, പ്രിൻസിപ്പാൾ സിസ്റ്റർ ജോസി എം എസ് എം ഐ യും നേതൃത്വം നൽകി.

Advertisment

publive-image

ക്രിസ്തുമസിന് ഒരുക്കമായി കുട്ടികൾ നക്ഷത്രങ്ങൾ, വീടുകൾ എന്നിവ ഉണ്ടാക്കി ആഘോഷം മനോഹരമാക്കി. കരോൾ ഗാനത്തോടൊപ്പം കുട്ടികൾ നൃത്തം ചെയ്തു.

publive-image

Advertisment