Advertisment

ഫരീദാബാദ് രൂപതയിലെ ഗ്ലോറിയ കരോൾ സിംഗിംഗ് മത്സരം 5 ന് 

New Update

ഡൽഹി:  ഫരീദാബാദ് രൂപതയിലെ ഡി എസ് വൈ എം ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് ഗ്ലോറിയ കരോൾ സിംഗിംഗ് മത്സരം ജനുവരി 5 ഞായറാഴ്ച രാവിലെ 8 മണി മുതൽ 4 വരെ.

Advertisment

publive-image

ഡോൺബോസ്‌കോ സ്കൂൾ, അളകനന്ദ -യിൽ വച്ച് നടക്കുന്നതാണ്. വിജയികൾക്ക് ഒന്നാം സമ്മാനം എവർറോളിങ് ട്രോഫിയും 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും ലഭിക്കുന്നതാണ്. രാവിലെ 8 മണിക്ക് വിശുദ്ധ കുര്ബാനയോടുകൂടി തുടങ്ങും.

10 മണിക്ക് ഉദ്‌ഘാടനം ഫാദർ ഡേവിസ് മണിപ്പറമ്പൻ (പ്രിൻസിപ്പൽ, ഡോൺബോസ്‌കോ സ്കൂൾ, ) നിർവഹിക്കും. വൈകുന്നേരം 2 .30 നു പൊതു സമ്മേളനം, സമ്മാനദാനം എന്നിവ നടക്കും.

Advertisment