Advertisment

എഫ്ഫാത്തയുടെ പതിമൂന്നാം വാർഷികം ജസോള പള്ളിയിൽ ആഘോഷിച്ചു

New Update

ജസോള: ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ യുവജന സംഘടനയായ ഡി എസ് വൈ എം അംഗങ്ങൾ സംഘടിപ്പിക്കുന്ന എഫ്ഫാ ത്ത 2020 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ജസോല ദേവാലയത്തിൽ വച്ച് നടന്നു.

Advertisment

publive-image

ഫരീദാബാദ് രൂപതയുടെ ഡൽഹിയിൽ ഉള്ള എല്ലാ പള്ളയിലെ യുവതി യുവാക്കൾ പങ്കെടുത്തു . ഫാ. ഡിബിൻ ആലുവാശ്ശേരി വി സി ആണ് പ്രോഗ്രാം നയിച്ചത്.

publive-image

എഫ്ഫാ ത്തയുടെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്നതിൽ നേത്രത്വം നൽകുന്നത് ഫാ. ജൂലിയസ് ജോബ്, ഫാ.ജോമി കളപ്പറമ്പൻ , റ്റിറ്റോ, ആൽവിൻ, ജോസഫ് എന്നിവർ ആണ്.

publive-image

Advertisment