Advertisment

രണ്ടാം ശനി ഈവെനിംഗ് വിജിൽ ജസോല പള്ളിയിൽ

New Update

ഡൽഹി:  ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ നയിക്കുന്ന ജാഗരണ പ്രാർത്ഥന ശനിയാഴ്ച.

publive-image

വൈകുന്നേരം 5 മണി മുതൽ 9:30 വരെ ജപമാല. തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, തൈലാഭിഷേകം എന്നിവ ഉണ്ടായിരിക്കും.

Advertisment