Advertisment

ഫരീദാബാദ് രൂപത ഗ്ലോറിയ കരോൾ സിംഗിംഗ് മത്സരം: ആർ. കെ പുരം സെന്റ് പീറ്റേഴ്‌സും ദിൽഷാ ദഗാർഡൻ സെന്റ് ഫാൻസിസ്‌ അസ്സീസ്സി ചർച്ചും ജേതാക്കൾ

New Update

ഡൽഹി:  ഫരീദാബാദ് രൂപതയിലെ ഡി എസ് വൈ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്താമത് ഗ്ലോറിയ കരോൾ സിംഗിംഗ് മത്സരത്തിൽ (മലയാളം ) ആർ. കെ പുരം സെന്റ് പീറ്റേഴ്‌സും (ഇംഗ്ലീഷ് ) ദിൽഷാദഗാർഡൻ സെന്റ് ഫാൻസിസ്‌ അസ്സീസ്സി ചർച്ചും ജേതാക്കളായി.

Advertisment

publive-image

മലയാളത്തിൽ രണ്ടാം സ്ഥാനം അസ൦പ്ഷൻ (assumption ) ഫൊറോനാ ചർച്ച് , മയൂർ വിഹാര ഫേസ് - 3 , മൂന്നാം സ്ഥാനം സെന്റ് മേരീസ് ചർച്, മയൂർ വിഹാര ഫേസ് - 1 ഉം ഇംഗ്ലീഷിൽ രണ്ടാം സ്ഥാനം സെന്റ് ലുക്ക് ചർച് , ഡിഫെൻസ് കോളനി -യും മൂന്നാം സ്ഥാനം - ഔർ ലേഡി ഓഫ് ഫാത്തിമ , ജസോലയും കരസ്ഥമാക്കി. ഡൽഹിയിലെയും സമീപ പ്രദേശങ്ങളിൽ നിന്നുള്ള 17 ടീമുകൾ പങ്കെടുത്തു.

publive-image

ഗ്ലോറിയ ഉത്ഘാടനം രാവിലെ 10 മണിക്ക് ഫാദർ ഡേവിസ് മണിപ്പറമ്പൻ (പ്രിൻസിപ്പൽ, ഡോൺബോസ്‌കോ സ്കൂൾ) നിർവഹിച്ചു. വൈകുന്നേരം നടന്ന പൊതു നമ്മേളനത്തിൽ ബ്രിഗീത കുരുവിള മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി വിതരണവും ക്യാഷ് പ്രൈസ് വിതരണവും നടത്തി.

publive-image

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങൾ അവതരിപ്പിച്ച ഡാൻസും , സെന്റ് ജോസഫ് ചർച്, കാൽക്കാജി അവതരിപ്പിച്ച കരോളും പരിപാടികൾക്ക് കൊഴുപ്പേകി .

Advertisment