Advertisment

ഡൽഹി പോലീസ് എ എസ് ഐ തോമസ് പി എം നിര്യാതനായി

New Update

ഡൽഹി:  എ എസ് ഐ തോമസ് പി എം (53) ആർ കെ പുരം സെക്ടർ 3 ക്വാർട്ടർ നമ്പർ 88 -ഇൽ നിര്യാതനായി.  ഡൽഹി പോലീസിൽ 87 ബാച്ച് കാരനാണ്.

Advertisment

ട്രാഫിക് പോലീസിൽ ആണ് സേവനം ചെയ്തുവന്നിരുന്നത്. ശവസംസ്‌കാരം 27 ന് 3 മണിക്ക് സെന്റ് തോമസ് ദേവാലയത്തിൽ, കല്ലറ സൗത്ത് , കോട്ടയത്ത നടക്കും.

publive-image

പരേതനായ തോമസ് പി എം കല്ലറ സൗത്ത് ചുരത്തുരുത്തേൽ കുടുംബാംഗമാണ് .ഭാര്യ എൽസമ്മ തോമസ് - കുമരകം വെള്ളാപ്പള്ളിച്ചിറ കുടുംബാംഗമാണ്.

മക്കൾ : ആകാശ് തോമസ് (സ്വകാര്യ സ്ഥാപനത്തിൽ ബാംഗ്ലൂർ ജോലി ചൈയ്യുന്നു) ,അലീന തോമസ് - 9 -യിൽ പഠിക്കുന്നു. ബോഡി AIIMS -യിൽ -പോസ്റ്റുമോർട്ടത്തിനുശേഷം നാളെ (25 ന് ) നാട്ടിൽ കൊണ്ടുപോകും.

കൂടുതൽ വിവരങ്ങൾക്ക് ഫോണ് :9846614803

Advertisment