Advertisment

മെറ്റിൽഡ മേരി എഡ്‌വേഡ്‌ (54) ഡൽഹിയിൽ നിര്യാതയായി

New Update

ഡൽഹി: മെറ്റിൽഡ മേരി എഡ്‌വേഡ്‌ (54 ) ഭർത്താവ് എ . ജി എഡ്‌വേഡ്‌ , വീട് നമ്പർ 741 , ഫ്ലാറ്റ് നമ്പർ . 4 , രണ്ടാം നില , ഗലി നമ്പർ 6 , 60 ഫീറ്റ് റോഡ്, ചത്തർപുർ പഹാഡി ന്യൂ ഡൽഹിയിൽ നിര്യാതയായി.

Advertisment

publive-image

കേരളത്തിൽ വീട് നമ്പർ 150 , വാർഡ് നമ്പർ 5 ചെമ്മൻകുഴി , മറയൂർ പി . ഓ ., ഇടുക്കി. മക്കൾ : വിനോദ് ജോർജ് , വിൻസി ജോർജ് .

ശവസംസ്‌കാരം നാളെ (2 . 1 .20 ) രാവിലെ 11 മണിക്ക് വസന്ത് വിഹാര , സെന്റ് ഡൊമിനിക് ദേവാലയത്തിലെ ശിശ്രുഷകൾക്കു ശേഷം പഹാഡ്ഗഞ്‌ (pahadganj ) ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും .

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9899753072

Advertisment