Advertisment

റാണി അഗസ്റ്റിൻ ഡൽഹിയിൽ നിര്യാതയായി

New Update

ന്യൂഡൽഹി: കടുത്തുരുത്തി കോഴംതടത്തിൽ അഗസ്റ്റിൻ പീറ്ററിന്റെ (കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, മുൻ അംഗം) ഭാര്യ റാണി അഗസ്റ്റിൻ (61) അന്തരിച്ചു.

Advertisment

publive-image

സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ.

മക്കൾ - പീറ്റസ് (ബാംഗ്ലൂർ ), ദീപ്തി. മരുമകൾ - രാഖി.

പരേത തൊടുപുഴ കാളിയാർ കുമ്പളന്താനം കുടുംബാംഗമാണ്.

Advertisment