Advertisment

രവീന്ദ്രൻ കെ എസ് ഡൽഹിയിൽ നിര്യാതനായി

New Update

ഡൽഹി:  രവീന്ദ്രൻ കെ . എസ് . (54) (മുൻ നേവി ഉദ്യോഗസ്ഥൻ) 87 സി , ഫസ്റ്റ് ഫ്‌ളോർ , മുനീർക , ന്യൂഡൽഹിയിൽ ഇന്നലെ (15.1.2020 ) നിര്യാതനായി. ആലുവ , പെരുമ്പാവൂർ മഴുവന്നൂർ കുളക്കാട്ട് പരേതനായ ശങ്കരൻ നായരുടെ മകനാണ്.

Advertisment

publive-image

സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു . മൃതദ്ദേഹം ഇപ്പോൾ ആർ ആർ (ആർമി ) ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്,

ഭാര്യ : ജയശ്രീ , മക്കൾ : ദിയ (12 -)൦ ക്ലാസ് വിദ്യാർത്ഥിനി) ദൃശ്യ : (9 -)൦ ക്ലാസ് വിദ്യാർത്ഥിനി).  സംസ്കാരം പിന്നീട്.

Advertisment