Advertisment

പാലം ഇൻഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ആഘോഷിച്ചു

New Update

publive-image

ഡൽഹി:  പാലം ഇൻഫന്റ് ജീസസ്സ് ഫൊറോനാ പള്ളിയിലെ ഉണ്ണിമിശിഹായുടെ തിരുനാൾ ഞായറാഴ്ച രാവിലെ 9നു നടന്നു. ആഘോഷമായ ദിവ്യബലി, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ.ഷിജു തെറ്റാലി, എം എസ് ടി മുഖ്യ കാർമ്മികത്വം വഹിച്ചു.

തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

Advertisment