Advertisment

ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഡൽഹി പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് പ്രത്യേക പ്രാർഥന നടത്തി

New Update

ഡൽഹി:  ക്രൈസ്തവ സഭകളുടെ ഐക്യ വേദി ആയ ഡൽഹി പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി പ്രത്യേകം പ്രാർഥന ഫ്രീ ചർച്ചിൽ വച്ച് നടത്തി.

publive-image

ഡൽഹി അതിരൂപത ബിഷൊപ് അനിൽ കൂട്ടോ, ഫരീദാബാദ് രൂപത സഹായമെത്രാൻ ജോസ് പുത്തൻവീട്ടിൽ, മാർത്തോമാ ബിഷപ്പ് സ്‌റ്റെഫാനോസ്, സി എൻ ഐ ബിഷപ്പ് കോളിൻസ് തിയോഡോർ തുടങ്ങിയർ പങ്കെടുത്തു.

Advertisment