Advertisment

ഡൽഹി പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതിയൻ അനുസ്മരണ ക്വിസ് മത്സര വിജയികൾ

New Update

ഡൽഹി : സരിതവിഹാർ സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ വെച്ച് നടന്ന ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നോയിഡ മാർ ഓർത്തഡോൿസ്‌ പള്ളിക്കും, സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയും നേടി.

Advertisment

publive-image

രണ്ടാം സ്ഥാനം സെന്റ് മേരീസ് കത്തീഡ്രൽ ഹ്യുസ്‌ഖാസ് നേടി

മൂന്നാം സ്ഥാനം സെന്റ് ജെയിംസ് ഓർത്തഡോൿസ്‌ പള്ളി മയൂർ വിഹാർ ഫേസ് 3 യും നേടി

വിജയികൾക്ക് എവറോളിംഗ്‌ ട്രോഫി ഡൽഹി ഓർത്തഡോൿസ്‌ മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് നൽകുന്നു.

മത്സരങ്ങൾക്ക് ഡീക്കൻ ഷിനു തോമസും, വികാരി സജി എബ്രഹാം അച്ചനും നേതൃത്വം നൽകി.

Advertisment