Advertisment

5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി ക്യൂരിയോസ്-2020

New Update

ഡൽഹി: ഫരീദാബാദ് സീറോ മലബാര്‍ രൂപതയിലെ സെന്റ് തോമസ് മൂര്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ''ക്യൂരിയോസ്-2020'' സിവില്‍ സര്‍വ്വീസ് പരിശീലനക്കളരിയോട് അനുബന്ധിച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തില്‍ താഴെപ്പറയുന്നവര്‍ വിജയികളായി.

Advertisment

publive-image

1. ഒന്നാം സമ്മാനം : സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി ഫൊറോന ചര്‍ച്ച്, ദില്‍ഷാദ് ഗാര്‍ഡന്‍

Team Members : A. Akshay V. Johnson, B. Jerry Simon

2. രണ്ടാം സമ്മാനം : സെന്റ് ജൂഡ് പാരിഷ്, സാഹിബാബാദ്

Team Members : A. Shebin Mathew, B. Karun Tomy

3. മൂന്നാം സമ്മാനം : ഫാത്തിമ മാതാ ഫൊറോന ചര്‍ച്ച്, ജസോള

Team Members : A. John Francis, B. Neha Maria Benny

ഡി.എസ്.വൈ.എം ഡയറക്ടര്‍ റവ.ഫാ. ജൂലിയസ് കറുക്കന്‍തറ സമ്മാനദാനം നിര്‍വ്വഹിച്ചു. റവ.ഫാ.ബെന്നി പാലാട്ടി, ജതിന്‍ ജോസഫ്, റിയ റാഫേല്‍, ഷിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഏകദേശം 5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

Advertisment